തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

news image
Dec 27, 2024, 5:34 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു.  തിക്കോടി പോവുതുക്കണ്ടി സ്വദേശി രാജീവനാണ്(48 ) ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണപ്പെട്ടത്. അച്ഛൻ:പരേതനായ പോവത് കണ്ടി നാരായണൻ. അമ്മ: കല്യാണി. ഭാര്യ: ഷജിന. മക്കൾ: പവിത്ര, വൈഗ സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe