പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രതീഷ് നേതൃത്വം നൽകും. ഒക്ടോബർ 10ന് ഗ്രന്ഥം വെപ്പ്, 11ന് ദുർഗാഷ്ടമി വിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ, മഹാനവമി ദിവസം മഹാനവമി വിശേഷാൽ പൂജകൾ, ഗ്രന്ഥപൂജ, വിജയദശമി ദിനത്തിൽ ഗ്രന്ഥപൂജയും ഗ്രന്ഥമെടുപ്പും , വാഹനപൂജ, ആയുധപൂജ, എഴുത്തിനിരുത്തൽ എന്നിവ നടക്കും.
പയ്യോളി ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു
Oct 7, 2024, 12:10 pm GMT+0000
payyolionline.in
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന വിരണ്ട ..
പുറക്കാട് സി.എച്ച്. സോഷ്യൽകൾച്ചറൽ സെൻ്റെർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററെയു ..