പയ്യോളി : അയനിക്കാട് ചാത്തമംഗലം താരയില്‍ നാരായണന്റെയും ജാനകിയുടെയും മകളായ വേങ്ങേരി മരക്കാട്ടുവയല് ജിഷിന (38) അന്തരിച്ചു. . ഭര്‍ത്താവ് : ശ്യാമേഷ് ലാല്‍. മകള്‍: കൃഷ്ണപ്രിയ. സഹോദരി: ഷിജിന. സഞ്ചയനം ബുധനാഴ്ച.
പയ്യോളി സ്വദേശിനി വേങ്ങേരി മരക്കാട്ടുവയല് ജിഷിന അന്തരിച്ചു
Oct 31, 2023, 3:45 am GMT+0000
payyolionline.in
‘ബാങ്കിൽ’ നിന്ന് വിളി, ഒ.ടി.പി കൈമാറി; കണ്ണൂരില്‍ യുവാവിന് നഷ്ടമ ..
ഗ്രന്ഥശാല പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കും: കാനത്തി ..