പയ്യോളി വണ്ണത്താം വീട്ടിൽ മൊയ്‌ദീൻ നിര്യാതനായി

news image
Jul 24, 2024, 4:00 am GMT+0000 payyolionline.in

പയ്യോളി: വണ്ണത്താം വീട്ടിൽ മൊയ്‌ദീൻ (എടക്കണ്ടി ) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, ഷാഹിദ,
കബീറ, ബഷീർ. മരുമക്കള്‍: ഷാഹിദ, ഷാഫി. സഹോദരങ്ങള്‍: പരേതനായ കുഞ്ഞബ്ദുള്ള, വണ്ണത്താം വീട്ടിൽ കുട്ടി ഹസ്സൻ. ഖബറടക്കം: ഒരു മണിക്ക് അയിനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe