പയ്യോളി ‘നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ’ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

news image
Aug 16, 2024, 3:15 pm GMT+0000 payyolionline.in

പയ്യോളി: രണ്ടാം ഗേറ്റ് ‘നാട്ടു കൂട്ടം റെസിഡൻസ് അസോസിയേഷൻ’ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന അംഗവും അസോസിയേഷൻ മുൻ പ്രസിഡന്റുമായ ടിപി നാണു പതാക ഉയർത്തി. എൻ കെ കാളിദാസൻ അധ്യക്ഷത വഹിച്ചു.

എ പി ഇസ്മായിൽ സ്വാഗതം പറഞ്ഞു. കൗൺസിലർ എ പി റസാക്ക്, എ പി കുഞ്ഞബ്ദുള്ള, പി വി ഇബ്രാഹിം, യാസർ രാരാരി, ബിജു വടക്കയിൽ, ലത്തീഫ് എം കെ, ഇബ്രാഹിം എം കെ, ആയിഷ എം കെ, പവിത്രൻ ചാലിൽ, എന്നിവർ സംസാരിച്ചു. ട്രഷറർ സവാദ് വയരോളി നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe