പയ്യോളി കുറ്റിപ്പുനത്തിൽ മുകുന്ദൻ നിര്യാതനായി

news image
Nov 11, 2022, 4:45 pm GMT+0000 payyolionline.in
പയ്യോളി : കുറ്റിപ്പുനത്തിൽ മുകുന്ദൻ (88) നിര്യാതനായി. ഭാര്യ: പാർവതി. മകൻ : സുരേഷ് ബാബു ( ആലുവ അടുപ്പ് ) . മരുമകൾ: ലീന. സഹോദരങ്ങൾ : വിജയൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ ) , നാരായണൻ, സി.ടി. രാഘവൻ ( മേക്കപ്പ് ആർട്ടിസ്റ്റ് ) , കമല , ഗോപാലൻ, പരേതനായ നാണു ( റിട്ട. വില്ലേജ് ഓഫിസർ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe