പയ്യോളി: പയ്യോളി കണ്ണംങ്കുളം വെള്ളാന്തട്ട കെ.വി വിനീത നിര്യാതയായി (ഗവ..ആയൂർവേദ ഡിസ്പെൻസറി) അഴിയൂർ. ഭര്‍ത്താവ്: കരിമ്പനപ്പാലം കോഴിക്കളത്തിൽ പരേതനായ പ്രഭാകരൻ. മക്കൾ: പ്രിയങ്ക(സെക്രട്ടറിയേറ്റ് തിരുവനന്തപുരം), പ്രിൻസി. മരുമകൻ: ഷിംജിത്ത്(പയ്യോളി അർബ്ബൻ ബേങ്ക്). അച്ഛന്: വാസു, അമ്മ: ലീല. സഹോദരിമാർ: ബീന, ബിന്ദു. ശവസംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് അയനിക്കാട് പള്ളിക്ക് കിഴക്ക് വെള്ളാന്തട്ട വീട്ടുവളപ്പിൽ.