പയ്യോളിയിൽ കടയിൽ കയറി വ്യാപാരിക്ക് മർദ്ദനം; പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Oct 17, 2026, 10:33 am GMT+0000 payyolionline.in

തുറയൂർ : പയ്യോളി അങ്ങാടി പാലം ജംഗ്ഷനിലെ എം.എഫ്  സ്റ്റോർ ഉടമയെ അകാരണമായി കടയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച്  വ്യാപാരി  വ്യവസായി പയ്യോളി ബസാർ യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് അബ്ദുറഹ്മാൻ കേക്കണ്ടി, ഗിരീഷ് സി.പി,  അസ്സയ്നാർ കോലാത്ത്,  ബഷീർ ചക്കോത്ത്, രാജൻ ടി.എം, മുഹമ്മദ്‌ കെ.ടി, ബിജു ലോജിക് എന്നിവർ സംസാരിചച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe