പയ്യോളി : കെ.എസ് ടിഎ മേലടി സബ് ജില്ലയിൽ ജി വി എച്ച് എസ് എസ് എസ് മേപ്പയൂർ, ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി എന്നീ കേന്ദ്രങ്ങളിലായി എൽഎസ്എസ്- യുഎസ് എസ് മോഡൽ പരീക്ഷ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.കെ ശ്രീലേഷ് ആശംസകൾ അർപ്പിച്ചു.സബ്ജില്ലാ ട്രഷറർ കെ. ഷാജി നന്ദി രേഖപ്പെടുത്തി . രക്ഷിതാക്കള്‍ക്ക് ബിആർസി ട്രെയ്നർ എം കെ രാഹുൽ, പാഠപുസ്തക കമ്മിറ്റിയംഗം ദിനേശൻ പാഞ്ചേരി എന്നിവർ ക്ലാസുകൾ എടുത്തു.
- Home
- നാട്ടുവാര്‍ത്ത
- പയ്യോളിയിൽ എൽഎസ്എസ്-യുഎസ്എസ് മോഡൽ പരീക്ഷ നടത്തി
പയ്യോളിയിൽ എൽഎസ്എസ്-യുഎസ്എസ് മോഡൽ പരീക്ഷ നടത്തി
Share the news :

Feb 22, 2025, 8:36 am GMT+0000
payyolionline.in
മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു
പാലത്തിന് കുറുകെ വെച്ച പോസ്റ്റിൽ ട്രെയിൻ കയറി; കൊല്ലത്ത് വന്‍ ട്രെയിന്‍ ദുരന് ..
Related storeis
മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശ...
Feb 22, 2025, 8:28 am GMT+0000
കോടിക്കലിൽ മിനി ഹാർബർ യാഥാർത്ഥ്യമാക്കുക ; യൂത്ത് ലീഗ് ഏകദിന ഉപവാസ സ...
Feb 22, 2025, 6:46 am GMT+0000
തിക്കോടിയിൽ അന്തരിച്ച പി.കെ. ഭാസ്കരൻ്റെ പുസ്തക ശേഖരവും സമൂഹത്തിന്
Feb 21, 2025, 1:44 pm GMT+0000
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി പയ്യോളി സ്വദേശി പി.എസ് സഞ്ജീവ്; സം...
Feb 21, 2025, 11:31 am GMT+0000
തീരദേശ ഹൈവേ : പയ്യോളിയില്‍ ഭൂമി നഷ്ടപ്പെട്ടവർ ധർണ നടത്തി
Feb 21, 2025, 8:27 am GMT+0000
ജനജീവിതം ദുസ്സഹമാക്കാൻ മോഡിയും പിണറായിയും മത്സരിക്കുന്നു- കെ.എം അ...
Feb 21, 2025, 8:08 am GMT+0000
More from this section
‘മദ്യാസക്തിയിൽ നിന്നും മോചനം’; തിക്കോടിയിൽ നേതാജി ഗ്രന...
Feb 20, 2025, 1:49 pm GMT+0000
മൂടാടിയിൽ മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ വാർഷികം കോൺഗ്രസ...
Feb 20, 2025, 12:32 pm GMT+0000
പേരാമ്പ്ര ബൈപ്പാസിൽ മിനി ലോറി മറിഞ്ഞു; ഡ്രൈവറും സഹായിയും അത്ഭുതകരമാ...
Feb 20, 2025, 12:17 pm GMT+0000
കൊയിലാണ്ടി ഏഴു കുടിക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തി...
Feb 20, 2025, 12:12 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിലെ “കാളിയാട്ടം കുറിക്കൽ” ചടങ്ങ് 2...
Feb 19, 2025, 4:57 pm GMT+0000
“നിയമ വഴി”; കൊയിലാണ്ടിയിൽ വയോജന സംരക്ഷണ നിയമ ബോധവൽകരണ ക...
Feb 19, 2025, 4:52 pm GMT+0000
‘സ്പർശം 2025’; തിക്കോടിയിൽ പാലിയേറ്റീവ് കുടുംബ സംഗമം
Feb 19, 2025, 4:45 pm GMT+0000
കാരുണ്യ കസേര വിതരണവുമായി ദുബായ് പയ്യോളി കെഎംസിസി
Feb 19, 2025, 3:00 pm GMT+0000
“സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ്”; പയ്യോളിയിൽ കോൺഗ്...
Feb 19, 2025, 1:42 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂൾ ‘സർഗായനം 2025 മികവുത്സ...
Feb 19, 2025, 12:41 pm GMT+0000
വർധിപ്പിച്ച തൊഴിൽ നികുതിക്കും ലൈസൻസ് ഫീസിനുമെതിരെ കൊയിലാണ്ടിയിൽ വ്യ...
Feb 19, 2025, 12:04 pm GMT+0000
കൊല്ലം റെയിൽവേ ഗേറ്റ് ലോക്കായി ; ഗതാഗതം തടസ്സപ്പെട്ടു
Feb 19, 2025, 6:00 am GMT+0000
വടകര ബ്ലോക്ക് പഞ്ചായത്ത് കടത്തനാടൻ അങ്കം; സംഘാടക സമിതിയായി
Feb 18, 2025, 4:29 pm GMT+0000
ഇൻഡോ – പേർഷ്യൻ മാതൃകയിൽ പുനർനിർമിച്ച കുറുവങ്ങാട് മസ്ജിദുൽ മുബ...
Feb 18, 2025, 4:01 pm GMT+0000
പി.രാജൻ മാസ്റ്റർ അനുസ്മരണം : ചെറുവണ്ണൂർ പഞ്ചായത്തിലെ എൽ.എസ്.എസ് പരീ...
Feb 18, 2025, 9:51 am GMT+0000