പയ്യോളിയിൽ അംബേദ്കർ ബ്രിഗേഡ് മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു

news image
Jun 18, 2024, 2:06 pm GMT+0000 payyolionline.in

പയ്യോളി: അംബേദ്കർ ബ്രിഗേഡിൻ്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു. പ്രസിഡണ്ട് ശീതൾ രാജ്. ഇ.കെ , സെക്രട്ടറി രതീഷ്.കെ.ടി, അജേഷ് കുമാർ, നിരയിൽ ഗോപാലൻ, രാജൻ കെ.പി എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe