നന്തി : പട്ടികജാതി ക്ഷേമ സമിതി നന്തി മേഖല കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് കെ. സുകുമാരൻ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ ടി ലിഗേഷ് , ഏരിയാ ട്രഷറർ കെ.എം പ്രമോദ് എന്നിവർ സംസാരിച്ചു. പുതിയ കമ്മറ്റി സെക്രട്ടറിയായി ടി.കെ ഭാസ്ക്കരൻ, പ്രസിഡൻറായി പി.ശശി, ട്രഷററായി പി.കെ ജനാർദ്ദനൻ ,ജോ: കെ.എം സന്ധ്യ, വൈസ് പ്രസിഡൻ്റായി പി.വി.കെ വേലായുധൻ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു. പി.ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷന് ടി.കെ ഭാസ്ക്കരൻസ്വാഗതവും, ജനാർദ്ദനൻ പി.കെ.നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
പികെഎസ് നന്തി കൺവെൻഷൻ : ഭാരവാഹികളായി പ്രസിഡണ്ട് പി ശശി, സെക്രട്ടറി ടി.കെ ഭാസ്ക്കരൻ, ട്രഷറര്‍ പി.കെ ജനാർദ്ദനൻ
Share the news :
Aug 6, 2023, 4:42 pm GMT+0000
payyolionline.in
ഏകസിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കും : വിസ്ഡം ഗേൾസ് ജില്ലാ സമ്മ ..
കീഴൂർ പുതിയവീട്ടിൽ രേഖ അന്തരിച്ചു
Related storeis
മൂടാടിയിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ജനകീയ വിദ്യാഭ്...
Jan 25, 2025, 6:32 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; പയ്യോളി മേഖലയിലെ 1...
Jan 24, 2025, 2:25 pm GMT+0000
പയ്യോളിയിൽ ദ്വിദിന കാരേക്കാട് അജ്മീർ നേർച്ചയ്ക്ക് ഇന്ന് തുടക്കമായി
Jan 24, 2025, 1:24 pm GMT+0000
കെഎസ്കെടിയു നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
Jan 24, 2025, 7:58 am GMT+0000
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് പയ്യോളിയിൽ നാളെ അധ്യ...
Jan 24, 2025, 7:54 am GMT+0000
വൻമുഖം ഗവ: ഹൈസ്കൂളിൽ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
Jan 23, 2025, 4:23 pm GMT+0000
More from this section
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം അവസാനിച്ചു; പയ്യോളി ഐപിസി റോഡ് ടാറിങ് ...
Jan 23, 2025, 2:37 pm GMT+0000
സഹകരണ ജീവനക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ പയ്യോളിയിൽ അർബൻ...
Jan 23, 2025, 2:24 pm GMT+0000
കീഴൂർ ഗവ. യുപി സ്കൂൾ ചുറ്റുമതിൽ ഉദ്ഘാടനം
Jan 23, 2025, 2:09 pm GMT+0000
സമഗ്ര വികസനത്തിന് ഊന്നൽ നൽകി പയ്യോളി നഗരസഭയുടെ ‘വികസന സെമിനാർ...
Jan 23, 2025, 1:34 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി
Jan 22, 2025, 3:18 pm GMT+0000
കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു
Jan 22, 2025, 2:37 pm GMT+0000
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
പയ്യോളിയില്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം സഹോദര...
Jan 22, 2025, 11:09 am GMT+0000
പയ്യോളിയില്‍ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പ...
Jan 22, 2025, 11:04 am GMT+0000
പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്...
Jan 22, 2025, 10:50 am GMT+0000
തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരി...
Jan 22, 2025, 10:43 am GMT+0000
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനു...
Jan 22, 2025, 8:37 am GMT+0000
സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമു...
Jan 22, 2025, 8:28 am GMT+0000
ഇരിങ്ങൽ അറുവയിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്ര ഉത്സവാഘോഷങ്ങൾക്ക് ഇന്ന് ...
Jan 21, 2025, 4:00 pm GMT+0000
പയ്യോളിയില്‍ പോക്സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 21, 2025, 12:59 pm GMT+0000