നാളെമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യത

news image
Mar 19, 2024, 4:16 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ബുധൻമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ്‌ മഴയ്‌ക്ക്‌ സാധ്യത. അതേസമയം,  താപനില ഉയരുന്നതിനാൽ ചൊവ്വാഴ്‌ച 10 ജില്ലയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe