പയ്യോളി : നബിദിനാഘോഷത്തോടനുബന്ധിച്ച് പയ്യോളി ടൌൺ ജുമാ മസ്ജിദിൽ ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വയ്യിബ് മുഈനിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ചടങ്ങില്‍ മഹല്ല് പ്രസിഡന്റ് കാട്ടിൽ മൊയ്ദീൻ ഹാജി, കെ പി ഇ ഷുക്കൂർ , റസാഖ് ഹാജി കാട്ടിൽ, അബൂട്ടി ഹാജി, കെ സി ഇസ്മായിൽ, മഹല്ല് വാസികളും പങ്കെടുത്തു
നബിദിനാഘോഷം ; പയ്യോളി ടൌൺ ജുമാ മസ്ജിദിൽ ഖത്തീബ് ഹാഫിള് മുഹമ്മദ് ത്വയ്യിബ് മുഈനി പതാക ഉയർത്തി
Sep 22, 2023, 9:11 am GMT+0000
payyolionline.in
മാഹി പാലത്തോടുള്ള അവഗണന : സി.പി.എം പ്രതിഷേധ ശൃംഖല നടത്തി
സ്വകാര്യ വാട്ട്സ്ആപ്പ് ചാനലുമായി കെജ്രിവാൾ