തൃശൂരിൽ കഴുത്തിന് ഗുരുതരമായി മുറിവേറ്റ നിലയില്‍ യുവാവിനെ ട്രെയിനില്‍ കണ്ടെത്തി

news image
Nov 13, 2022, 12:38 pm GMT+0000 payyolionline.in

തൃശൂര്‍: കഴുത്തിന് ഗുരുതരമായി മുറിവേറ്റ നിലയില്‍ യുവാവിനെ ട്രെയിനില്‍ കണ്ടെത്തി. ഉച്ചയോടെ ട്രെയിനിലെ ശുചിമുറിക്ക് സമീപമാണ് ഇയാളെ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്.

എഗ്മോര്‍ എക്സ്പ്രസിലാണ് ഇയാളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ്.ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe