തുറയൂർ  കണ്ണോത്തും മുകളിൽ നാരായണി അന്തരിച്ചു

news image
Mar 10, 2025, 5:18 pm GMT+0000 payyolionline.in

പയ്യോളി: തുറയൂർ  കണ്ണോത്തും മുകളിൽ നാരായണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ എം കുഞ്ഞിരാമൻ. മക്കൾ: ഭവാനി, പ്രമോദ് (ബഹ്റൈൻ), സുർജിത്ത് , പ്രശാന്ത് (കുവൈത്ത്). മരുമക്കൾ: ചന്ദ്രതാര, വിജില(ഇരുവരും സിപിഐ എം കണ്ണോത്തും മുകളിൽ ബ്രാഞ്ചംഗം), ദീപ (ജിവിഎച്ച്എസ്കൊടുവള്ളി), പരേതനായ സുരേന്ദ്രൻ (കുറുന്തോടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe