തിക്കോടി: കനത്ത മഴയെ തുടർന്ന് ഡ്രൈവിംഗ് ബീച്ചിൽ കടലാക്രമണം രൂക്ഷം. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ഡ്രൈവ് ഇൻ ബീച്ച്. കുറച്ചു ദിവസങ്ങളായി തുടരുന്ന കടലാക്രമണത്തിൽ തീരം കടൽ എടുത്തു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
Video Player
00:00
00:00
Video Player
00:00
00:00