തിക്കോടി കോറോത്ത് കുഞ്ഞമ്മദ് അന്തരിച്ചു.

news image
Oct 19, 2026, 1:06 pm GMT+0000 payyolionline.in

തിക്കോടി: കോറോത്ത് കുഞ്ഞമ്മദ് (82) അന്തരിച്ചു. ഭാര്യ : കുഞ്ഞാമി, മക്കൾ : നസീർ, ഹയറുന്നിസ, റുക്സാന, റിഷാന. മരുമക്കൾ:ലത്തീഫ്, ഫൈസൽ,ഷരീഫ്, ജമീല. സഹോദരങ്ങൾ: കാദർകുട്ടി, അബൂബക്കർ, അയിശു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe