തിക്കോടി അങ്ങാടി ഇസ്ഹാക്കാൻ്റവിട വൈദ്യരകത്ത് ടി.ബി മുഹമ്മദലി അന്തരിച്ചു

news image
Jul 13, 2024, 3:57 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി അങ്ങാടി ഇസ്ഹാക്കാൻ്റവിട വൈദ്യരകത്ത് ടി.ബി മുഹമ്മദലി (72) അന്തരിച്ചു. ഭാര്യ: സുഹറാബി. മകൾ: സോഫിയ. മരുമകൻ: സൂപ്പി ( ആയഞ്ചേരി)
ഖബറടക്കം: ഇന്ന് (ശനി) രാവിലെ 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe