കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്റെ സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു കൊലപാതകം. ഉമ്മയെ കാണാനെത്തിയ മകന് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭർത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭർത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു. അബ്ദുറഹ്മാനും ഹസീനയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
- Home
- Latest News
- താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കള്‍; ചിത്രങ്ങള്‍ പുറത്ത്
താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും സുഹൃത്തുക്കള്‍; ചിത്രങ്ങള്‍ പുറത്ത്
Share the news :

Mar 19, 2025, 4:02 am GMT+0000
payyolionline.in
‘പെരുന്നാൾ വസ്ത്രവുമായി വരാമെന്ന് പറഞ്ഞ് പോയി, പിന്നീടെത്തിയത് ആയുധവുമാ ..
പൊലീസ് ജീപ്പിന് മുകളിൽ കയറി ചില്ല് ചവിട്ടി തകർത്തു, നാട്ടുകാർക്ക് നേരെ കത്തിവ ..
Related storeis
130 കേസുകൾ, 60 തവണ പിഴ; കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്...
Mar 19, 2025, 8:41 am GMT+0000
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം...
Mar 19, 2025, 8:38 am GMT+0000
മുടി വളരാന്‍ വെളിച്ചെണ്ണ മതിയോ, അതോ തേങ്ങാപ്പാലാണോ നല്ലത്?
Mar 19, 2025, 7:49 am GMT+0000
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു; മൃതദേ...
Mar 19, 2025, 7:01 am GMT+0000
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ ആത്മഹത...
Mar 19, 2025, 6:52 am GMT+0000
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ നാളെ വിവിധ ഭാഗങ്ങ...
Mar 19, 2025, 6:51 am GMT+0000
More from this section
റെക്കോർഡ് വിലയിൽ സ്വർണം; വരും ദിവസങ്ങളിൽ വില ഉയർന്നേക്കുമെന്ന് റിപ്...
Mar 19, 2025, 5:45 am GMT+0000
സിനിമയിലെ അക്രമ രംഗങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു -ഹൈകോടതി
Mar 19, 2025, 5:40 am GMT+0000
ഇന്നും കനത്ത വേനല്‍മഴക്ക് സാധ്യത; അഞ്ചുദിവസം മഴ തുടര്‍ന്നേക്കും
Mar 19, 2025, 5:31 am GMT+0000
ഭാര്യയോടൊപ്പം ബസ് സ്റ്റാൻഡിൽ നിന്ന യുവാവിനെ കുത്തിക്ക...
Mar 19, 2025, 4:07 am GMT+0000
പൊലീസ് ജീപ്പിന് മുകളിൽ കയറി ചില്ല് ചവിട്ടി തകർത്തു, നാട്ടുകാർക്ക് ന...
Mar 19, 2025, 4:05 am GMT+0000
താമരശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും മാതാവിനെ കഴുത്തറുത്ത്...
Mar 19, 2025, 4:02 am GMT+0000
‘പെരുന്നാൾ വസ്ത്രവുമായി വരാമെന്ന് പറഞ്ഞ് പോയി, പിന്നീടെത്തിയത...
Mar 19, 2025, 3:59 am GMT+0000
പപ്പടത്തിന്റെ ആകൃതിയിൽ പൊള്ളൽ, തൊലി അടർന്നു; ചെർപ്പുളശ്ശേരിയിൽ ഓട്...
Mar 19, 2025, 3:53 am GMT+0000
‘ആദ്യം കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു, ചുറ്റിക കൊണ്ട് തലയ്...
Mar 19, 2025, 3:51 am GMT+0000
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ; പ...
Mar 19, 2025, 3:32 am GMT+0000
സുനിത വില്യംസ് ഈസ് ബാക്ക്! ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറി...
Mar 19, 2025, 1:28 am GMT+0000
കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന; യുവാവ് പിടിയിൽ
Mar 18, 2025, 3:19 pm GMT+0000
‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടി...
Mar 18, 2025, 3:07 pm GMT+0000
തൃശൂരിൽ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി, മരങ്ങള്‍ വീണ...
Mar 18, 2025, 2:34 pm GMT+0000
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; വെള്ളിയാഴ്ച ചില ട്രെയിൻ സർവീ...
Mar 18, 2025, 2:27 pm GMT+0000