തലശ്ശേരി എരഞ്ഞോളി ചുങ്കത്ത് കൃഷ്ണയിൽ ഉഷ നിര്യാതയായി

news image
Oct 11, 2022, 2:52 pm GMT+0000 payyolionline.in

തലശ്ശേരി : എരഞ്ഞോളി ചുങ്കത്ത്  കൃഷ്ണയിൽ  പരേതനായ മാക്കുന്നത്ത്  കൃഷ്ണൻ്റെ  ഭാര്യ  ഉഷ  (69) നിര്യാതയായി.   പിതാവ്  : പരേതനായ  കുഞ്ഞിരാമൻ  ( വള്ളിക്കാട്).  അമ്മ:  ജാനകി.   മക്കൾ : ജിതേഷ് (ബോംബെ  ഓട്ടൊ വർക്ക്സ് തലശ്ശേരി), സ്മിത  (മുംബൈ  ).  മരുമക്കൾ:  ശിൽപ്പ , സുനിൽ  (മുംബൈ  ).   സഹോദരങ്ങൾ :  പ്രേമി (വടകര) ,  വിനോദൻ   ( വള്ളിക്കാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe