ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറി, മലപ്പുറത്ത് എംവിഐക്കെതിരെ കേസ്

news image
Nov 24, 2022, 10:50 am GMT+0000 payyolionline.in

മലപ്പുറം : ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടറുടെ മോശം പെരുമാറ്റം. മലപ്പുറത്താണ് സംഭവം. യുവതിയുടെ പരാതിയിൽ മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് എതിരെ കേസെടുത്തു. എംവിഐ സി ബിജുവിനെതിരെയാണ് മലപ്പുറം വനിത പൊലീസ് കേസ് എടുത്തത്. ബിജു ഇപ്പോൾ ഒളിവിലാണ്. നവംബർ 17 നായിരുന്നു സംഭവം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe