ജെ സി ഐ പയ്യോളിയുടെ മാരത്തൺ ‘പയ്യോളി റൺ’ സെപ്റ്റംബർ 29 ന്

news image
Sep 11, 2024, 4:04 pm GMT+0000 payyolionline.in

പയ്യോളി:  ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ജെ സി ഐ പയ്യോളി സോൺ 21-ാം മാരത്തൺ ‘പയ്യോളി റൺ’ എന്ന പേരിൽ നടത്തപെടുകയാണ്. പയ്യോളി റണ്ണേഴ്സ് ക്ലബ് ആണ് മുഖ്യ പാർട്ണർ. സെപ്റ്റംബർ 29 ഞായർ കാലത്ത് 6 മണിക്ക് സൂംബ വാo അപ്പ്‌ ഓട് കൂടി ‘പയ്യോളി റൺ’ ടി എസ് വി എച്ച് എസ് എസ് ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്. 8 KM മത്സര ഇനവും, 3 KM ഫൺ റൺ ഉം ആണ് സംഘടിപ്പിക്കുന്നത്.

8 KM മത്സരത്തിൽ ഒന്നാം സമ്മാനം 8000 രൂപയും, രണ്ടാം സമ്മാനം 4000 രൂപയും, മൂന്നാം സമ്മാനം 2000 രൂപയും ആണ് . രെജിസ്ട്രേഷൻ ഫീ  എന്നിവയെ കുറിച്ചറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം 9048787842,9745400033 .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe