കോഴിക്കോട്: ജില്ലാ ഫാർമേഴ്സ് വെൽഫെയർ കോ -ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പ്രസിഡണ്ടായി പ്രമോദ് കോട്ടപ്പള്ളിയെയും വൈസ് പ്രസിഡണ്ടായി പി എൻ അനിൽകുമാറിനെയും തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി കെ ടി വിനോദ് പയ്യോളി, പി സി ഷീബ ചെരണ്ടത്തൂർ, മനോജ് കെ.വടകര പ്രേമൻ കെ, ഇരിങ്ങൽ രമ ചെറുകുറ്റി. തിക്കോടി, ശീതൾരാജ് പയ്യോളി, അജ്മൽ എം.പള്ളിക്കര നിധിൻ പുഴിയിൽപയ്യോളി. നിത്യ എ മുച്ചുകുന്ന് എന്നിവരെയും തെരഞ്ഞെടുത്തു