ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്. ജംഷഡ്പുരുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് പ്ലേഓഫിൽ കടക്കാനുള്ള നേരിയ സാധ്യതയും അവസാനിച്ചത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ കോറുസിങിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ലീഡെടുത്തത്. 22മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 25പോയിൻ്റോടെ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 2കളികൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൽ അവശേഷിക്കുന്നത്.
ജംഷഡ്പുരിനോടു സമനില; കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് കാണാതെ പുറത്ത്

Mar 2, 2025, 3:41 am GMT+0000
payyolionline.in
കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം? രാസപരിശോധനയില്‍ ..
ബെറ്റിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്തു; മലയാളി ഇന്‍ഫ്ളൂവന്‍സര്‍മാരുടെ അക്കൗണ്ട് ..