പയ്യോളി: നവവധു പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. കൊയിലാണ്ടി ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനാണ് (25) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കും ഒന്‍പത് മണിക്കുമിടയില്‍ പയ്യോളിയിലെ ഭര്‍തൃവീട്ടിലാണ് സംഭവം. ഭർത്താവ് ഷാൻൻ്റെ പയ്യോളിയിലെ മൂന്ന് കുണ്ടൻചാലിൽ കേശവ് നിവാസ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരി 2 ന് ആയിരുന്നു ഇവരുടെ വിവാഹം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ഷീന.സഹോദരി: ആര്യ
- Home
- Breaking News
- Payyoli
- പയ്യോളിയില്‍ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് ചേലിയ സ്വദേശിനി
പയ്യോളിയില്‍ നവവധു കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് ചേലിയ സ്വദേശിനി
Share the news :

Mar 1, 2025, 4:08 am GMT+0000
payyolionline.in
താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില് ..
പയ്യോളി റെയില്‍വേഗേറ്റിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനക്കിടെ പ്രതി പിടിയില്‍
Related storeis
പയ്യോളി റെയില്‍വേഗേറ്റിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനക്കിടെ പ്രതി പി...
Mar 1, 2025, 4:50 am GMT+0000
എ.ഐ. സാങ്കേതികവിദ്യകൾ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഗുണമാകും -എം.വി. ഗോവിന്ദൻ
Feb 24, 2025, 3:15 am GMT+0000
നടുവിലേരി സൈനബ നിര്യാതയായി
Feb 23, 2025, 9:42 am GMT+0000
തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് അന്തരിച്ചു
Feb 23, 2025, 8:55 am GMT+0000
പയ്യോളിയിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഞായറാഴ്ച വി.ഡി സതീശൻ ഉദ്ഘാട...
Feb 22, 2025, 1:13 am GMT+0000
തിക്കോടി പെരുമാൾപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Feb 19, 2025, 2:12 am GMT+0000
More from this section
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 1 ന്; ചരിത്ര സംഭവമാ...
Nov 12, 2024, 3:09 am GMT+0000
അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള നിര്യാതനായി
Sep 19, 2024, 8:11 am GMT+0000
അയേണ്‍ ഫാബ്രിക്കേഷന്‍ അസ്സോസിയേഷന്റെ കലക്ട്രേറ്റ് മാര്‍ച്ച് നാളെ
May 21, 2024, 9:39 am GMT+0000
പയ്യോളിയില്‍ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് സി സി കുഞ്ഞിരാമനെ അനുസ്മരി...
Mar 8, 2024, 6:57 am GMT+0000