ചേമഞ്ചേരി പെരൂളി ഭാസ്‌ക്കരൻ നായർ അന്തരിച്ചു

news image
Feb 7, 2023, 4:52 pm GMT+0000 payyolionline.in

ചേമഞ്ചേരി: വടിക്കിലാത്തൂർ താമസിക്കും പെരൂളി ഭാസ്‌ക്കരൻ നായർ(73) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ബബിത, സബിത. മരുമക്കൾ: സുരേഷ്, മനോജ് മാത്യു. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ ചെന്നൈ, നളിനി, പരേതയായ ദാക്ഷായണി അമ്മ. സംസ്കാരം ബുധനാഴ്ച വീട്ടു വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe