ചിങ്ങപുരം: ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം ബ്രാഞ്ച് മാനേജർ അഭിലാഷ് കൃഷ്ണൻ ക്ഷേത്രം മേൽശാന്തി സതീഷ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ സമർപ്പണം നടത്തി. ഭക്തജനങ്ങൾ ഇനി എസ്.ബി .ഐ യുടെ ഈ ക്യു ആർ കോഡ് ഉപയോഗിച്ച് ഭണ്ഡാര സമർപ്പണം നടത്താവുന്നതാണ്.ചടങ്ങിൽ ക്ഷേത്രം വൈസ് പ്രസിഡണ്ട് ചന്ദ്രൻ നായർ, സെക്രട്ടറി പ്രകാശൻ വള്ളിയത്ത്, ട്രഷറർ ജിതേഷ് കൂടത്തിൽ എന്നിവർ പങ്കെടുത്തു.
ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പയ്യോളി എസ്.ബി.ഐ വക ഇ-ഭണ്ഡാരം സമർപ്പണം നടത്തി
Oct 5, 2024, 12:32 pm GMT+0000
payyolionline.in
കാറിൽ പരിശോധന നടത്തി എക്സൈസ് ഉദ്യോഗസ്ഥർ; യുവാക്കൾ പിടിയിൽ ഒപ്പം കഞ്ചാവും ഹാഷ ..
രോഗവ്യാപന കാരണം കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംയോജിത പരിശോധന, 4 ജില്ലകള ..