കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഇരിങ്ങൽ  കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്   കട്ടിലും കിടക്കയും നൽകി

news image
Sep 4, 2023, 7:50 am GMT+0000 payyolionline.in

പയ്യോളി :  കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിന്റ നേതൃത്വത്തില്‍  ഇരിങ്ങൽ  കുടുംബാരോഗ്യ കേന്ദ്രം  കോട്ടക്കലിലേക്ക് കട്ടിലും കിടക്കയും നൽകി. മസ്ജിദ് പ്രസിഡന്റ്‌ എം എ   അബ്‌ദുല്ല ഹാജി  ഉദ്ഘാടനം നിർവഹിച്ചു. പള്ളി ജനറൽ സെക്രട്ടറി കെ സിറാജ് , ട്രെഷർ പി കുഞ്ഞാമു  , കമ്മറ്റി മെമ്പർമാരായ  അസൈനാർ ഹാജി, പള്ളിച്ചി മഹമൂദ്, ശക്കിർ അൻവരി ഉസ്താദ്, ഹാഫിള് ഫൈസൽ ഉസ്താദ് മെഡിക്കൽ ഓഫീസർ ഡോക്ടർ സുനിത, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്‌ദുള്ള , നെയ്സിങ്, സ്റ്റാഫ്‌ എം ആർ ബിന്ദു  എന്നിവർ പങ്കെടുത്തു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe