കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർസെക്കൻ്ററി സ്കൂളില്‍ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡണ്ട് – കെ കെ ഹമീദ് , വൈസ് പ്രസിഡണ്ട് എന്‍ സാജിദ്

news image
Oct 24, 2023, 2:48 am GMT+0000 payyolionline.in

പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളില്‍  വാർഷിക ജനറൽ പിടിഎ മീറ്റിംഗ് നടന്നു. പി ടി എ പ്രസിഡൻ്റായി  കെ.കെ ഹമീദിനെയും വൈസ് പ്രസിഡൻറായി എൻ സാജിദിനെയും തെരഞ്ഞെടുത്തു.  21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളാണ് പി-ടി.എ യെ നയിക്കുന്നത്. ഹമീദ് തുടർച്ചയായി മുന്നാം തവണയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര,  എച്ച് എം ഇൻ ചാർജ് ലീന ടീച്ചർ,  സ്റ്റാഫ് സെക്രട്ടറി ഭാവന ടീച്ചർ, സൂരജ്, എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe