കോടിക്കൽ മത്സ്യ വ്യാപാരിയായ പാലോളിത്താഴകുനി ചാത്തു അന്തരിച്ചു

news image
Feb 18, 2023, 6:22 am GMT+0000 payyolionline.in

പയ്യോളി : കോടിക്കൽ മത്സ്യ വ്യാപാരിയായ പാലോളിത്താഴകുനി ചാത്തു (72) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: പ്രീതി, പ്രിജേഷ്, പ്രീത . മരുമക്കൾ: രാജൻ ഒടിയിൽ, വിജിന, സത്യൻ കിഴൂർ. സഹോദരി: കല്യാണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe