കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) നിര്യാതയായി

news image
Sep 21, 2024, 10:03 am GMT+0000 payyolionline.in

കൊല്ലം: താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ [പന്തലായനി യു.പി സ്കൂൾ പ്യൂൺ ]. മക്കൾ: പുരുഷോത്തമൻ [ സിറ്റി മെഡ് കൊയിലാണ്ടി ], ഗിരിജ, ദാമു, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ:  സുജാത, ഉഷ, സത്യൻ [തിക്കോടി ], ബീന. സഞ്ചയനം: ചൊവ്വാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe