കൊയിലാണ്ടിയിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അനുസ്മരിച്ചു

news image
Jul 12, 2023, 1:55 pm GMT+0000 payyolionline.in
കൊയിലാണ്ടി : കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതിയും യുവകലാസാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണത്തിൽ ഡോ.സോമൻ കടലൂർ, മുഖ്യഭാഷണo നടത്തി. എൻ.ഇ ഹരികുമാർ ,  ഇബ്രാഹിം തിക്കോടി, പ്രദീപൻ കണിയാരിക്കൽ എന്നിവർ പ്രസംഗിച്ചു. ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദലി സ്വാഗതവും ബാബു പഞ്ഞാട്ട് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe