കൊയിലാണ്ടി : ദേശീയപാതയിൽ 14 മൈലിൽ ലോറിയും ബൊലേറോ പിക്കപ്പ് വാനും കൂട്ടിയിടിച്ചു
ഡ്രൈവർക്ക് പരുക്ക്. ഇന്നു പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് അപകടം. മിനിലോറിയിൽ കുടുങ്ങിയെ ഡ്രൈവറെ അഗ്നി രക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാർ പുറത്തെടുത്തു ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചിരുന്നു. ഗതാഗത തടസ്സമുണ്ടായി.
