കൊയിലാണ്ടിയില്‍ കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി മാതൃകയായി ബസ്സ് കണ്ടക്ടർ

news image
Jan 23, 2024, 9:54 am GMT+0000 payyolionline.in
കൊയിലാണ്ടി:കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി കണ്ടക്ടർ മാതൃകയായി. തിങ്കളാഴ്ച കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ ഓടുന്ന സുഭാഷ് ബസ്സിലെ കണ്ടക്ടർ ശശിധരൻ ആണ് സ്വർണം ലഭിച്ചത് കണ്ടക്ടർ പോലീസ് സ്റ്റേഷൻ എൽപ്പിക്കുകയായിരുന്നു. കൊയിലാണ്ടി വിരുന്നുകണ്ടി  സ്വദേശികളായ നിഖിൽ റിൻസി ദമ്പതികളുടെതായിരുന്നു സ്വർണം കൊയിലാണ്ടി പോലീസ് സ്റ്റേഷൻ വെച്ച് പി ആർ ഓ  കെ എം സജിൻ കുമാർ ആണ് ഉടമ ഉടമകൾക്ക് തിരിച്ചു നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe