കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍

news image
Oct 24, 2022, 2:42 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചി ഗിരിനഗറിലെ വീടിനുളളില്‍ സ്ത്രീയുടെ മൃതദേഹം കവറിനുളളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പൊലീസ് പരിശോധന നടത്തുന്നു. കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശിനിയാണ്. ഭര്‍ത്താവിനെ കാണാനില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe