കേന്ദ്രസർക്കാറിന്റെ പകപോക്കലിനെതിരെ കെഎസ്കെടിയുവിന്റെ ‘പാവങ്ങളുടെ പടയണി’ ക്യാമ്പയിൻ പയ്യോളിയിൽ

news image
Feb 24, 2024, 2:38 pm GMT+0000 payyolionline.in

പയ്യോളി:  ‘കേന്ദ്രസർക്കാറിന്റെ പകപോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിനായി ‘ എന്ന മുദ്രാവാക്യമുയർത്തി കെഎസ്കെടിയു  നേതൃത്വത്തിൽ നടക്കുന്ന ‘പാവങ്ങളുടെ പടയണി’ ക്യാമ്പയിൻ പയ്യോളിയിൽ സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എം വി ബാബു അധ്യക്ഷനായി.  ടി ചന്തു, ഏരിയ സെക്രട്ടറി എൻ സി മുസ്തഫ, പ്രസിഡൻ്റ് ഒ രഘുനാ ഥ്, രാജൻ പുതുവയിൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ രാജൻ പടിക്കൽ സ്വാഗതവും എം പി ബാബു നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe