പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണി സ്വയംവരഘോഷയാത്ര നടന്നു. പള്ളിക്കര നിവാരണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ ശിവ ക്ഷേത്രത്തിൽ സമാപിച്ചു. യജ്ഞാചാര്യ രമാദേവി തൃപ്പൂണിത്തറ, വിജയകുമാർ ശർമ്മ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. യജ്ഞം ഞായറാഴ്ച സമാപിക്കും.
കീഴൂർ മഹാശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം; ഭക്തിനിർഭരമായി രുഗ്മിണി സ്വയംവരഘോഷയാത്ര
Jun 28, 2024, 1:56 pm GMT+0000
payyolionline.in
അന്യായമായ കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി പ്രതിഷേധിച് ..
കൊയിലാണ്ടി വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം; നഗരസഭാ സെക്രട്ടറിയുടെ റൂമിൽ ..