പയ്യോളി: കീഴൂർ കോർമൻകീഴിൽ രാധ അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (ടൈംസ് ഓഫ്ഇന്ത്യ). മക്കൾ: റീന, രാജി. മരുമകൻ: ഗോപാലകൃഷ്ണൻ പതിയാരക്കര. അച്ഛൻ: പരേതനായ രാമന് നായർ. അമ്മ: പരേതയായ നാരായണി അമ്മ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻ അടിയോടി, കുഞ്ഞിരാമൻ അടിയോടി, രാഘവൻ അടിയോടി, പ്രഭാകരൻ അടിയോടി,ശ്രീധരൻ അടിയോടി, ഗംഗാധരൻ
അടിയോടി, പത്മാവതി അമ്മ. സംസ്കാരം: ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടു വളപ്പിൽ.
കീഴൂർ കോർമൻകീഴിൽ രാധ അമ്മ നിര്യാതയായി
Jul 19, 2024, 9:53 am GMT+0000
payyolionline.in
ന്യൂനമർദം: സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വ ..