കീഴൂർ എളവന വിജയലക്ഷ്മി നിര്യാതയായി

news image
Nov 13, 2026, 3:38 am GMT+0000 payyolionline.in

കീഴൂർ: എളവന വിജയൻ നായരുടെ ഭാര്യ വിജയലക്ഷ്മി (63 ) നിര്യാതയായി. മകൾ: അശ്വതി. മരുമകൻ:പ്രസൂൺ (അയനിക്കാട്). അച്ഛൻ : പരേതനായ ബാലൻ വൈദ്യർ. അമ്മ: പരേതയായ കല്യാണി കുട്ടി അമ്മ. സഹോദരങ്ങൾ: രവീന്ദ്രൻ, ശ്രീകുമാർ, സൗദാമിനി, പരേതയായ പ്രസന്നകുമാരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe