ഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗർ: പേരുമാറ്റലിന് അംഗീകാരം നൽകി കേന്ദ്രം

news image
Feb 25, 2023, 1:13 pm GMT+0000 payyolionline.in

മുംബൈ: മഹാരാഷ്‌‌ട്ര സർക്കാരിന്റെ നിർദേശപ്രകാരം ഔറംഗബാദിന്റെയും ഒസ്‌മാനാബാദിന്റെയും പേരുമാറ്റലിന് അനുമതി നൽകി കേന്ദ്ര സർക്കാർ. ഔറംഗബാദ് ഇനി മുതൽ ‘ഛത്രപതി സംബാജി നഗർ’, ഒസ്‌മാനാബാദ് ‘ധാരാശിവ്’ എന്ന പേരിലുമാണ് അറിയപ്പെടുക. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe