ദില്ലി: ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിലപാട് മയപ്പെടുത്തിയത്.
- Home
- Latest News
- National
- ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി നിർത്താൻ ബിജെപി
ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി നിർത്താൻ ബിജെപി
Share the news :
Jul 31, 2023, 2:04 am GMT+0000
payyolionline.in
ചാന്ദ്രദിനം; നവരംഗ് ഗ്രന്ഥശാല ചിങ്ങപുരം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘ ..
മിച്ചഭൂമി കേസ്: പിവി അൻവറിനെതിരായ കേസ് താമരശേരി ലാന്റ് ബോർഡ് ഇന്ന് വീണ്ടും പര ..
Related storeis
72 വർഷത്തിന് ശേഷം വ്യോമസേനക്ക് പുതിയ പതാക; വെല്ലുവിളികളെ പ്രതിരോധിക...
Oct 8, 2023, 6:26 am GMT+0000
വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്...
Aug 5, 2023, 5:13 am GMT+0000
രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം: ലോക്സഭ സെക്രട്ടേറിയേറ്റിന് കോൺഗ്രസ് ക...
Aug 5, 2023, 2:05 am GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്ന് സൈനികർക്ക് വീ...
Aug 5, 2023, 1:48 am GMT+0000
പൊളിഞ്ഞ റോഡിനെ കുറിച്ച് കൗൺസിലറുടെ പരാതി, പൊട്ടിത്തെറിച്ച് കളക്ടർ; ...
Aug 4, 2023, 5:20 pm GMT+0000
ഇ ഡി വരും പോലും, അവര്‍ നിഷ്പക്ഷത നടിക്കുന്നു പോലുമില്ല; കേന്ദ്ര മന്...
Aug 4, 2023, 5:08 pm GMT+0000
More from this section
ഡല്‍ഹിയെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി
Aug 3, 2023, 3:14 pm GMT+0000
നാഡീ രോഗങ്ങൾ മുതൽ ക്യാൻസർ ചികിത്സ വരെ… പുതുസാധ്യതകൾ തേടി ജമ്മ...
Aug 3, 2023, 2:40 am GMT+0000
രാഹുലിന്റെ നിർണായക നീക്കം, പരാതിക്കാരനും കീഴ്കോടതി വിധികൾക്കുമെതിര...
Aug 2, 2023, 2:18 pm GMT+0000
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കളെ വിലക്കിയ ഉത്തരവിനെതിരെ സിപിഎം തമിഴ്ന...
Aug 2, 2023, 1:17 pm GMT+0000
നടിയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയിൽ ചേർന്നു
Aug 2, 2023, 12:30 pm GMT+0000
ഹൈദരാബാദിൽ ചെരുപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് നഗരസഭാ കൗൺസിലർ, വൈ...
Aug 1, 2023, 4:40 pm GMT+0000
ക്രിസ്റ്റഫർ ഡബ്ല്യൂ ഹോഡ്ജസ് ചെന്നൈയിലെ പുതിയ യു.എസ് കോൺസുൽ ജനറലായി...
Aug 1, 2023, 3:54 pm GMT+0000
മണിപ്പൂരിന് സഹായവുമായി എം കെ സ്റ്റാലിൻ; 10 കോടി രൂപയുടെ അവശ്യസാധനങ്...
Aug 1, 2023, 2:24 pm GMT+0000
ഭൂമിയുടെ ഭ്രമണപഥവും കടന്ന് ചന്ദ്രയാന്‍–3; അടുത്തത് ചന്ദ്രന്; പ്രതീ...
Aug 1, 2023, 2:28 am GMT+0000
ഹരിയാനയിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ക്ഷേത്രത്തി...
Aug 1, 2023, 1:43 am GMT+0000
ആധിപത്യം നിലനിർത്താൻ പുതിയ കരുനീക്കം; ബ്രിജ് ഭൂഷണെ പിന്തുണക്കുന്ന 1...
Jul 31, 2023, 5:16 pm GMT+0000
ഹരിയാനയിൽ വർഗീയ സംഘർഷം, ഘോഷയാത്രക്കിടെ അക്രമം; ആരാധനാലയത്തിൽ അഭയം ...
Jul 31, 2023, 3:15 pm GMT+0000
മണിപ്പൂർ; രാജ്യസഭയിൽ ചർച്ചയാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ വിവാദം, ബ...
Jul 31, 2023, 1:36 pm GMT+0000
ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയ...
Jul 31, 2023, 2:04 am GMT+0000
ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Jul 30, 2023, 2:35 pm GMT+0000