ഇരിങ്ങൽ മാക്കന്നാരി മീനാക്ഷി അമ്മ നിര്യാതയായി

news image
Jun 28, 2023, 1:01 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ മാക്കന്നാരി മീനാക്ഷി അമ്മ 94 നിര്യാതയായി.
പരേതനായ മാക്കന്നാരി ഗോപാലൻ നായരുടെ ഭാര്യയാണ്.
മക്കൾ:കമല,നാരായണൻ നായർ,രാധ,ലീല,ശാന്ത,ബാലകൃഷ്ണൻ റിട്ട.കെ.എസ് .ഇ.ബി., മോഹനൻ.

സഹോദരങ്ങൾ:പരേതയായ അമ്മാളു അമ്മ, പരേതനായ കുഞ്ഞിരാമക്കുറുപ്പ ചെരണ്ടത്തൂർ,നാണി അമ്മ പേരാമ്പ്ര,ശങ്കരക്കുറുപ്പ് റിട്ട ഇറിഗേഷൻ പേരാമ്പ്ര,ലക്ഷ്മിക്കുട്ടി അമ്മ നരയംകുളം.

മരുമക്കൾ: പരേതനായ ബാലൻ നമ്പ്യാർ ചെരണ്ടത്തൂർ, ബാലൻ അടിയോടി എളമ്പിലാട് ,രവീന്ദ്രൻപുളിയഞ്ചേരി, ശങ്കരൻ ഉള്ള്യേരി കാർത്ത്യായനി കുട്ടോത്ത്, ലീന, ഷീബ.സംസ്കാരം ഇന്ന് 7 മണിക്ക് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe