ഇരിങ്ങലിൽ എക്സ് സർവീസ് മെൻ കാർഗിൽ ദിനം ആചരിച്ചു

news image
Jul 26, 2024, 2:01 pm GMT+0000 payyolionline.in

പയ്യോളി:കാർഗിൽ യുദ്ധ വിജയത്തിന്റെ 25ാം വാർഷികത്തിൽ വീര മൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇരിങ്ങൽ എക്സ് സർവീസ് മെൻ കൂട്ടായ്മ ആദരിച്ചു.


ഇരിങ്ങൽകോട്ടക്കൽ ബീച്ച് റോഡിൽ വെച്ച് നടന്ന ചടങ്ങിൽ സുബേദാർ കാരങ്ങോത്ത് പദ്മനാഭൻ നായർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് വിരമിച്ച ജവാന്മാർ പുഷ്പാർച്ചന നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe