ഇരിങ്ങത്ത് തൈക്കണ്ടിതാഴ രഘുത്തമൻ അന്തരിച്ചു

news image
Mar 19, 2025, 4:43 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങത്ത് തൈക്കണ്ടിതാഴ രഘുത്തമൻ (വിമുക്തഭടൻ,70) അന്തരിച്ചു. ഭാര്യ : വിനോദിനി.
മക്കൾ: രവീഷ് കുമാർ, വിപിൻ (ഇരുവരും ഇന്ത്യൻ ആർമി). മരുമക്കൾ:ശാഖി, ശ്രുതി. സഹോദരങ്ങൾ: നാരായണൻ, മാധവി, ദേവി (മേപ്പയൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe