പയ്യോളി: അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് കമ്മിറ്റി നഗരസഭക്കു മുന്നിൽ പ്രതിഷേധിച്ചു. ധർണ ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
എ.പി കുഞ്ഞബ്ദുള്ള അധ്യക്ഷതവഹിച്ചു. മOത്തിൽ അബ്ദുറഹിമാൻ, മOത്തിൽ നാണു, പുത്തൂക്കാട്ട് രാമകൃഷ്ണൻ, കെ.ടി വിനോദൻ, സി.പി സദഖത്തുള്ള, പടന്നയിൽ പ്രഭാകരൻ, ബഷീർ മേലടി, പി.വി അഹമ്മദ്, പി.ബാലകൃഷ്ണൻ, അഷ്റഫ് കോട്ടക്കൽ, ഇ.ടി പത്മനാഭൻ, മുജേഷ് ശാസ്ത്രി, ഇ കെ ശീതൾ രാജ്, കെ.ടി സിന്ധു എന്നിവർ പ്രസംഗിച്ചു.