അയനിക്കാട് കടപ്പുറം പറമ്പിൽ ദിവാകരൻ അന്തരിച്ചു

news image
Mar 8, 2023, 4:43 pm GMT+0000 payyolionline.in
പയ്യോളി : അയനിക്കാട് സേവന നഗറിൽ കടപ്പുറം പറമ്പിൽ ദിവാകരൻ (62) അന്തരിച്ചു.  ഭാര്യ: കമല . മക്കൾ : ദീപേഷ് , ദിവ്യ.   മരുമക്കൾ : കൃഷ്ണൻ (പള്ളിക്കര), അൽക്ക (പാർകോ ആശുപത്രിവടകര). സഹോദരങ്ങൾ : ശശീന്ദ്രൻ , സതീശൻ , പരേതനായ കണ്ണൻ.സഞ്ചയനം ശനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe