ഇടുക്കി: മരക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിജി മുഹമ്മദ്, ഫോറസ്റ്റര്‍ കെ എം ലാലു എന്നിവര്‍ക്കെതിരെയാണ് നടപടി. പഴമ്പള്ളിച്ചാലിൽ അധികൃതമായി മരം മുറിക്കാൻ മരക്കച്ചവടക്കാരിൽ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. റേഞ്ച് ഓഫീസറെ ജില്ലക്ക് പുറത്തേയ്ക്ക് നേരത്തെ സ്ഥലം മാറ്റിയിരുന്നു.
അധികൃതമായി മരം മുറിക്കാൻ കൈക്കൂലി; ഇടുക്കിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍
Sep 28, 2023, 1:40 pm GMT+0000
payyolionline.in
മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനം ആഘോഷിച്ചു
സൈനിക സ്കൂൾ വിദ്യാർത്ഥിയുടെ മരണം: എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക ..