പയ്യോളി : പയ്യോളി നഗരസഭ ചെയർമാനെ തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി വി കെ അബ്ദുറഹിമാൻ ആണ് പയ്യോളി നഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Jan 18, 2025, 1:33 pm IST