വനിത പ്രൈവറ്റ് ബസ് ഡ്രൈവർ അനുഗ്രഹയ്ക്ക് ഡി വൈഎഫ്ഐ  തച്ചൻകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ ആദരവ്

news image
Jun 17, 2023, 5:22 am GMT+0000 payyolionline.in

പയ്യോളി :  ജില്ലയിലെ ആദ്യ പ്രൈവറ്റ് ബസ് ഡ്രൈവറും മേപ്പയൂർ സ്വദേശിനിയുമായ അനുഗ്രഹയ്ക്ക്  ഡി വൈ എഫ് ഐ  തച്ചൻകുന്ന് യൂണിറ്റ് കമ്മിറ്റിയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃത്വത്തിൽ തച്ചൻകുന്നിൽ സ്വീകരണം നൽകി. തച്ചൻകുന്ന് രജിസ്റ്റർ ഓഫീസ് പരിസരത്തു നടന്ന പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി രോഹിത് എം അനുഗ്രഹയ്ക്ക് ഉപഹാരം കൈമാറി. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന നോവ ബസ്സിലെ ഡ്രൈവർ ആണ് ലോജിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദമുള്ള അനുഗ്രഹ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe