പയ്യോളി: അയനിക്കാട് സ്വദേശി സിപി രഞ്ജിത്താണ് (ഉണ്ണി) (58) ബഹറിനിൽ അന്തരിച്ചത് . പരേതനായ ഐ എൻ എ ലെഫ്റ്റ് കേണൽ സി. കെ. സുകുമാരന്റെയും പറമ്പിൽ റിട്ട. അധ്യാപിക പി.എം. നാരായണിയുടെയും മകനാണ്. ഭാര്യ: പുതുപ്പണം പൂലുവക്കുനിയിൽ രഞ്ജിനി. മക്കൾ: ഗോകുൽ രഞ്ജിത്ത്, ഗോപിക രഞ്ജിത്ത്. സഹോദരങ്ങൾ: പ്രതിഭാ പുതുപ്പണം, പ്രജിത്ത് ലാൽ ദുബായ്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പി. എം. സുരേഷ് ബാബുവിന്റെ സഹോദരി പുത്രനാണ്. സംസ്കാരം പുതുപ്പണം അരവിന്ദ ഘോഷ് റോഡിലെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിക്ക്. സഞ്ചയനം വ്യാഴാഴ്ച.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പയ്യോളി സ്വദേശി ബഹറിനിൽ അന്തരിച്ചു: സംസ്കാരം നാളെ പുതുപ്പണത്ത്
പയ്യോളി സ്വദേശി ബഹറിനിൽ അന്തരിച്ചു: സംസ്കാരം നാളെ പുതുപ്പണത്ത്
Share the news :

Feb 3, 2025, 2:14 pm GMT+0000
payyolionline.in
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനം
റെയിൽ ബജറ്റിൽ കേരളത്തിന് 3042 കോടി; 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ..
Related storeis
ആവിക്കൽ – കൊളാവിപ്പാലം റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു എന്ന്...
Mar 12, 2025, 3:18 pm GMT+0000
പയ്യോളിയിൽ ശ്രീനാരായണ ഗ്രന്ഥാലയം വനിതാ ദിനാചരണവും മയക്കുമരുന്നിനെതി...
Mar 8, 2025, 2:53 pm GMT+0000
ലോക വനിതാ ദിനം; പയ്യോളിയിൽ ഐഎൻടിയുസി സ്ത്രീ തൊഴിലാളികളെ ആദരിച്ചു
Mar 8, 2025, 11:43 am GMT+0000
പയ്യോളിയില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു: ജംങ്ഷൻ അട...
Mar 7, 2025, 1:03 pm GMT+0000
പയ്യോളിയും ലഹരിക്കെതിരെ : എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്...
Mar 7, 2025, 12:51 pm GMT+0000
പയ്യോളിയിൽ പച്ചക്കറിതൈ ചട്ടികൾ വിതരണം ചെയ്തു
Mar 6, 2025, 12:15 pm GMT+0000
More from this section
ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്; പയ്യോളിയിൽ മോട്ടോർ തൊഴിലാളി ഫെഡ...
Mar 1, 2025, 3:38 pm GMT+0000
പയ്യോളിയിലെ ഉയരപ്പാത: ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി...
Feb 28, 2025, 2:10 pm GMT+0000
കേരളം അതിവേഗ പുരോഗതിയുടെ പാതയിൽ: മന്ത്രി ഒ.ആർ കേളു
Feb 28, 2025, 1:26 pm GMT+0000
പയ്യോളിയിലെ ലഹരി വ്യാപനം : നഗരസഭ ചെയർമാനും പോലീസിനും പരാതി നൽകി എംഎ...
Feb 28, 2025, 1:02 pm GMT+0000
‘ഒപ്പമുണ്ട് കരുതലോടെ’; പയ്യോളിയിൽ പാലിയേറ്റീവ് കുടുംബ സ...
Feb 27, 2025, 2:18 pm GMT+0000
ഇരിങ്ങലിൽ റമളാൻ ‘ഈത്തപ്പഴ ചലഞ്ച്’
Feb 26, 2025, 3:48 pm GMT+0000
പയ്യോളിയിൽ യൂത്ത് ലീഗിന്റെ ബ്ലഡ് കെയർ രക്തദാന ക്യാമ്പയിൻ
Feb 26, 2025, 2:21 pm GMT+0000
ഇരിങ്ങൽ കോട്ടക്കുന്ന് നഗർ അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം വെള്ള...
Feb 26, 2025, 1:28 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് അഡ്വ : പി ശങ്കരനെ അനുസ്മരിച്ചു
Feb 25, 2025, 3:49 pm GMT+0000
ഇരിങ്ങൽ ജവഹർ സ്പോർട്സ് ക്ലബ്ബ് 55ാം വാർഷികം; ജില്ലാ വോളി നൈറ്റ് 2...
Feb 25, 2025, 12:41 pm GMT+0000
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം; പയ്യോളിയിൽ കോൺഗ്രസിന്റെ പന്...
Feb 24, 2025, 5:31 pm GMT+0000
കുംഭ മാസ വാവുബലി; പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂ...
Feb 24, 2025, 5:20 pm GMT+0000
പയ്യോളിയില്‍ ബസ്സില്‍ കയറുന്നതിനിടെ ഓട്ടോമാറ്റിക്ക് ഡോര്‍ അടച്ചു; വ...
Feb 24, 2025, 1:39 pm GMT+0000
പെരുമാൾപുരത്ത് കെ എൻ എമ്മിന്റെ റമദാൻ പ്രഭാഷണം
Feb 24, 2025, 1:27 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിൽ ‘സർഗ്ഗാ...
Feb 24, 2025, 12:59 pm GMT+0000